നീരാളി മുതൽ അബ്രഹാം വരെ | filmibeat Malayalam

  • 6 years ago
list of malayalam movies telecasting on malayalam channels in onam
തിയറ്ററുകളില്‍ കിടിലന്‍ സിനിമകള്‍ വരുമ്പോള്‍ ടെലിവിഷനും ഓണക്കാലത്ത് പുതിയ സിനിമകളുമായിട്ടായിരിക്കും എത്തുക. ഇത്തവണയും പുത്തന്‍ സിനിമകളുടെ പ്രീമിയര്‍ ഷോ തന്നെയാണ് ഓണത്തിനുണ്ടാവുക. സൂര്യ ടിവിയാണ് ഇത്തവണ അടുത്ത കാലത്തിറങ്ങിയ എല്ലാ പുത്തന്‍ സിനിമകളും എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ മറ്റ് ചാനലുകളും വിട്ട് കൊടുക്കാതെയുള്ളു മത്സരമാണെന്ന് പറയാം. ജൂലൈ മാസം എത്തിയ സിനിമകള്‍ മുതല്‍ ഈ വര്‍ഷം ബ്ലോക്ബസ്റ്റാറായ സിനിമകള്‍ വരെ ഓണത്തിനെത്തുമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം
#OnamMovies

Recommended