ശബരിമലയിലെ സ്ത്രീപ്രവേശനം | Oneindia Malayalam

  • 6 years ago
tka nair supports women entry in sabarimala
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി വിധിപറയാനായി മാറ്റിവെച്ചിരിക്കുകയാണ്. സ്ത്രീകളെ പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് എതിര്‍പ്പില്ലെന്ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.
#Sabarimala

Recommended