ബാപ്പയെ കുറിച്ച് ഹനാന് പറയാനുള്ളത് | Oneindia Malayalam

  • 6 years ago
Hanan about her father
കേരളരയുടെ അഭിമാനമായി മാറിയ പെണ്‍കുട്ടിയാണ് ഹാനാന്‍. ജീവിതത്തിലെ ദുരിതക്കയത്തില്‍ ഒരിക്കല്‍പ്പോലും പതറാത്ത മനസ്സാണ് ഹനാന്റെ ജീവിതം ഇന്ന് മലയാളക്കര അറിയാന്‍ കാരണമായത്. സുഖമില്ലാത്ത അമ്മയും കുഞ്ഞനിയനും, ചെറുപ്പത്തിലേ തന്നെ ഉപേക്ഷിച്ച്‌ പോയ പിതാവുംമെല്ലാമാണ് ഈ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നും ഈ പെണ്‍കുട്ടിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്.
#HananKerala

Recommended