സംസ്ഥാനത്ത് മരിച്ചവരും റേഷന്‍ വാങ്ങുന്നു, സംഭവം ഇങ്ങനെ | Oneindia Malayalam

  • 6 years ago
Ration Card for those who passed away
സംസ്ഥാനത്ത് മരിച്ചവരും റേഷന്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നാലു വര്‍ഷം മുന്‍പു മരിച്ചവരുടെ പേരില്‍ ഇപ്പോഴും റേഷന്‍ വിഹിതം വാങ്ങുന്നുവെന്ന് പൊതുവിതരണ വകുപ്പിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നു ഗുണഭോക്താക്കളുടെ പട്ടികയില്‍ അടിയന്തരമായി തിരുത്തലുകള്‍ വരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടേറ്റ് എല്ലാ ജില്ലാ സപ്ലൈ ഓഫിസര്‍മാരോടും നിര്‍ദേശിച്ചു.
#RationCard

Recommended