റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം | Oneindia Malayalam

  • 6 years ago
When is Cristiano Ronaldo's first match for Juventus?
റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് കൂടുമാറിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം ഏതെന്ന കാര്യത്തില്‍ തീരുമാനമായി. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗായ സീരി എയില്‍ മത്സര ഷെഡ്യൂളുകള്‍ പുറത്ത് വന്നതോടെയാണ് റൊണാള്‍ഡോയുടെ യുവന്റസിലെ ആദ്യ മത്സരമേതെന്ന് വ്യക്തമായത്.
#CR7 #RonaldoJuve

Recommended