ഹനാനെ തേപ്പുകാരിയാക്കുന്നവരോട് കൂട്ടുകാരുടെ മറുപടി | filmibeat Malayalam

  • 6 years ago
Hanan's friends says about her real life
ഹനാന്റെ കഥയ്‌ക്കൊപ്പമാണ് സത്യമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. നേരിട്ട് കണ്ടും അറിഞ്ഞും ഉള്ള അഭിപ്രായമാണ് കൂട്ടുകാര്‍ പങ്കുവയ്ക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള പ്രെമോഷനാണ് ഹനാന്റെ മീന്‍ കച്ചവടമെന്ന വാദത്തെ തള്ളികളയുകയാണ് സുഹൃത്തുക്കള്‍.
#Hanan

Recommended