തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത നവാസ് ഷെരീഫിന്റെ പാർട്ടി | Oneindia Malayalam

  • 6 years ago
Pakistan Election 2018 results: Imran Khan, Shahbaz Sharif, Bilawal Bhutto Zardari battle for power
മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായതോടെ പാകിസ്താന്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന് സൂചന. ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി എതിര്‍കക്ഷികള്‍ രംഗത്തുവന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം.
#PakistanElection2018

Recommended