റുവാണ്ടക്കാര്‍ക്ക് ഇരുന്നൂറ് പശുക്കളെ സമ്മാനിച്ച്‌ മോദി | Oneindia Malyalam

  • 6 years ago
Modi gifted 200 cows to Rwanda people
എന്നാല്‍ പശു ഇപ്പോള്‍ സൈബര്‍ലോകത്ത് ചര്‍ച്ചയാവുന്നത് മറ്റൊരു തരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ 200 പശുക്കളെ അന്നാട്ടുകാര്‍ക്ക് നല്‍കിയതാണ് ട്രോളര്‍മാരെ സജീവമാക്കിയത്.
#NaMo #Modi

Recommended