The world's most trafficked mammal #Aanakkaryam

  • 6 years ago
ലോകത്ത് ഏറ്റവും കടത്തപ്പെടുന്ന സസ്തനി...ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കടുവ പോലെയുള്ള ശത്രുവിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. ഈയവസരത്തിൽ ശല്ക്കത്തിന്റെ നിറം മാറി അതിനു ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു.


Subscribe to aanakkaryam :https://bit.ly/2BsRg1s

Get More aanakkaryam
Read: http://aanakkaryam.com/
Like: https://www.facebook.com/aanakkaryammedia
Follow: https://twitter.com/Aanakkaryam_com
Instagram:https://www.instagram.com/aanakkaryam/
google+: https://plus.google.com/u/0/
linkedin:https://www.linkedin.com/company/aanakkaryammedia/
pinterest:https://in.pinterest.com/aanakkaryam/


Recommended