മെസ്സിയെ അര്‍ജന്റീനയ്ക്കു വേണം | Oneindia Malayalam

  • 6 years ago
Lionel Messi needs Argentina, Pekerman to replace Sampaoli - Carlos Tevez
ലോകകപ്പില്‍ നിന്നും അര്‍ജന്റീന പുറത്തായപ്പോള്‍ ആരാധകര്‍ ഏറ്റവുമധികം ഭയപ്പെട്ടത് മെസ്സി വിരമിക്കുമോയെന്നായിരുന്നു. നേരത്തേ ഒരു തവണ വിരമിച്ച അദ്ദേഹം പിന്നീട് പലരുടെയും അഭ്യര്‍ഥന മാനിച്ച് കളിക്കളത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ മെസ്സി വിരമിക്കരുതെന്ന് മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ കാര്‍ലോസ് ടെവസ് പറഞ്ഞു.
#ARG #LionelMessi #OneindiaMalayalam

Recommended