അമിതാബ് ബച്ചന് ട്വിറ്റർ ട്രോൾ | Oneindia Malayalam
  • 6 years ago
twitter trolls for Amitab Bachchan
ലോകകപ്പ് ജയിച്ച ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍. ഹൃദയങ്ങള്‍ കീഴടക്കിയ ക്രൊയേഷ്യയ്ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ലോകകപ്പിന്റെ നടത്തിപ്പ് ഗംഭീരമാക്കിയ റഷ്യയെയും ബച്ചന്‍ അഭിനന്ദിച്ചു.
#BigB #WorldCupfinal
Recommended