പെട്രോൾ വില 100 രൂപയിലേക്ക് ! | Oneindia Malayalam

  • 6 years ago
Petrol and diesel prices set to break all-time high levels, may be go to Rs 100
ഇപ്പോള്‍ 80 രൂപയില്‍ താഴെ നില്‍ക്കുന്ന വില അധികം വൈകാതെ വന്‍തോതില്‍ ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം. ഇങ്ങനെ സംഭവിച്ചാല്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. കാരണം ജീവിതച്ചെലവ് വഹിക്കാനാകാതെ സാധാരണ ജനങ്ങള്‍ പൊറുതിമുട്ടും.
#Petrol

Recommended