ക്രൊയേഷ്യക്ക് പിഴച്ചതെവിടെ? | Oneindia Malayalam
  • 6 years ago
Worldcup final match review, france vs croatia
ഈ ലോകകപ്പില്‍ പല പ്രമുഖരും മോശം കളിക്കൊണ്ടല്ല പുറത്തായത്. പകരം ഫിനിഷിങിലെ പോരായ്മയായിരുന്നു കാരണം. റഷ്യന്‍ ഫിഫ ലോകകപ്പില്‍ ഫ്രാന്‍സും ക്രൊയേഷ്യയും ഏറ്റുമുട്ടിയപ്പോഴും ഇതാണ് സംഭവിച്ചത്. ഫ്രാന്‍സിനേക്കാള്‍ നന്നായി ക്രൊയേഷ്യ കളിച്ചു. പക്ഷേ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രഞ്ച് പട കിരീടത്തില്‍ മുത്തമിടുകയാണുണ്ടായത്.
#FRACRO #WorldCupFinal
Recommended