PANCHAGANI MAHARASHTRA HILL STATION

  • 6 years ago
പ്രകൃതി ഭംഗിയ്ക്ക് പേരുകേട്ട മഹാരഷ്ട്രയിലെ ഒരു ഹില്‍ സ്റ്റേഷനാണ് പാഞ്ചഗണി


അഞ്ച് മലകള്‍ എന്നാണ് പ്രാദേശികഭാഷയില്‍ പാഞ്ചഗണി എന്ന വാക്കിനര്‍ത്ഥം.ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അവരാണ് പാഞ്ചഗണി കണ്ടു പിടിച്ചത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷ് .ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ചെസ്സനാണ് പാഞ്ചഗണി കണ്ടുപിടിച്ചിതിന്റെ ബഹുമതി. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1350 മീറ്റര്‍ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യന്നത്.

Recommended