നരനായി മാറിയ ലാലേട്ടൻ ചിത്രം | filmibeat Malayalam

  • 6 years ago
Naran old movie review
നരൻ, കടുത്ത ലാലേട്ടൻ ആരാധകർക്കിടയിലെ സംവാദങ്ങളിൽപ്പോലും അധികമാരും പറഞ്ഞു കേൾക്കാത്ത ഒരു സിനിമ. നരസിംഹവും ആറാംതമ്പുരാനും ദേവാസുരവും രാവണപ്രഭുവും സ്ഫടികവുമെല്ലാം ഓവർ റേറ്റഡ് ആകുമ്പോൾ നരനിലെ വേലായുധൻ എന്ത് കൊണ്ട് ഓർമ്മിക്കപ്പെടുന്നില്ല .
#Naran

Recommended