മമ്മൂട്ടിയുടെ മെഗാ ഹിറ്റുകൾ | filmibeat Malayalam

  • 6 years ago
Mammootty longest running movie ever
ബ്ലോക്ബസ്റ്റര്‍ ഹിറ്റു ചിത്രങ്ങളുടെ എണ്ണം മമ്മൂട്ടിയ്ക്ക് താരതമ്യേനെ കുറവായിരിയ്ക്കാം. എന്നാല്‍ 200 ദിവസങ്ങള്‍ അധികം കേരളത്തിലും കേരളത്തിന് പുറത്തും ഓടിയ മമ്മൂട്ടി ചിത്രങ്ങളുണ്ട്. അത്തരം പത്ത് ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്
#Mammootty

Recommended