Fifa World Cup 2018 : ഫ്രാൻസോ ബെൽജിയമോ? | Oneindia Malayalam
  • 6 years ago
Semi final match prediction
റഷ്യ ലോകകപ്പിലെ ആദ്യ സെമിയില്‍ ബെല്‍ജിയവും ഫ്രാന്‍സും ചൊവ്വാഴ്ച ഏറ്റുമുട്ടും. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച ഇരുവരും സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്നാണ് വിശേഷണം. ഇന്ത്യന്‍സമയം രാത്രി 11.30ന് സെന്റ്പീറ്റേഴ്സ്ബര്‍ഗിലാണ് മത്സരം.
#BELFRA #WorldCup
Recommended