നിഷാ സാരംഗിന് പിന്തുണയുമായി അമ്മ | filmibeat Malayalam

  • 6 years ago
Mammoottty and Amma supports Nisha Sarang
സിനിമാലോകത്തെ ഒന്നടങ്കം നടുക്കിയ വെളിപ്പെടുത്തലുമായാണ് നിഷ സാരംഗ് എത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ജനപ്രിയ പരമ്പരയായ ഉപ്പും മുളകുമിലൂടെയാണ് ഈ അഭിനേത്രി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.
#NishaSarang #UppumMulakum

Recommended