കാര്‍ഡിഫ് പൂരപ്പറമ്പാവും | OneIndia Malayalam
  • 6 years ago
India vs England 1st T20 Highlights: India beat England by 8 wickets
തുടര്‍ ജയങ്ങളുമായി കുതിച്ച ഇംഗ്ലണ്ടിനെ സ്വപ്ന ലോകത്തു നിന്നും താഴേക്കിറക്കിയ ടീം ഇന്ത്യ അടുത്ത ഷോക്കിന് തയ്യാറെടുക്കുന്നു. രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര പോക്കറ്റിലാക്കാനുറച്ച് ഇന്ത്യ ഇന്നു വീണ്ടുമിറങ്ങും.
Recommended