കരിന്തണ്ടനായി വിനായകന്‍, ഫസ്റ്റ്‌ലുക്ക് കാണാം | filmibeat Malayalam

  • 6 years ago
karinthandan movie first look poster
മലയാളത്തിലേക്ക് മറ്റൊരു ചരിത്ര സിനിമ കൂടി. ബ്രിട്ടീഷുകാര്‍ കേരളത്തില്‍ എത്തിയ കാലത്ത് മലബാറില്‍ മലവഴി സഞ്ചാര മാര്‍ഗം ഒരുക്കാന്‍ അവരെ സഹായിച്ചതെന്ന് കരുതപ്പെടുന്ന ആദിവാസിയായ കരിന്തണ്ടന്റെ കഥയാണ് സിനിമയാകുന്നത്.
#Karinthandan

Recommended