കേരളത്തിന്റെ ഫുട്‍ബോൾ പ്രേമം | Oneindia Malayalam
  • 6 years ago
barrc report about worldcup watching audience
റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കം ഇന്ത്യയില്‍ ഏറ്റവും അധികം കാണുന്നത് മലയാളികള്‍. ചാനല്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് പുറത്തു വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണക്ക് പുറത്ത് വന്നത്.
#FifaWorldCup2018 #WorldCup
Recommended