തൊഴില്‍ വിസ നിരോധനം തുടരുമെന്ന് ഒമാന്‍ | Oneindia Malayalam

  • 6 years ago
Labour Visa restriction will continue a Oman
2013ല്‍ ആറ് മാസത്തേക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയ വിവിധ തസ്ഥികകളില്‍ ഇപ്പോഴും നിരോധനം തുടരുകയാണ്. ഓരോ ആറ് മാസം കഴിയുമ്ബോഴും കാലാവധി ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുന്നത്.
#LabourVisa #Visa

Recommended