FIFA WORLD CUP 2018 | പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് | OneIndia Malayalamn
  • 6 years ago

തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ യൂറോപ്യന്‍ ടീമായ പോളണ്ട് റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് എച്ചിലെ ആവേശകരമായ മല്‍സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീമായ കൊളംബിയയാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു പോളണ്ടിന്റെ കഥ കഴിച്ചത്. ആദ്യ മല്‍സരത്തില്‍ സെനഗലിനോടും പോളണ്ട് പരാജയപ്പെട്ടിരുന്നു.
Recommended