ഫുട്ബോൾ ആരാധകർ തമ്മിലടിച്ചു കല്യാണം കുടുങ്ങി | Oneindia Malayalam

  • 6 years ago
Ernakulam Local News: Football fans fight each other
കഴിഞ്ഞ ദിവസം നടന്ന അർജൻറീന ബ്രസീൽ ആരാധകരായ കളമശേരി ഗ്ലാസ്സ് കോളനിയിലെ സിപിഐ - സിപിഎം കാർ തമ്മിലടിച്ചു. ഫുട്ബോൾ മത്സരം സിപിഎം ന്റെ ഓഫീസിൽ വലിയ സ്ക്രീൻ വച്ച് കാണുമ്പോൾ ആണ് തർക്കം മുറുകിയ ഫാൻസുകാർ തമ്മിൽ തല്ലിയത് .
#FifaWorldCup2018 #WorldCup #Messi #Neymar

Recommended