മാരക മയക്കുമരുന്നുമായി തലശ്ശേരിയിൽ കുടുങ്ങിയത് സിനിമ നടൻ | Oneindia Malayalam
  • 6 years ago
Youth Actor arrested at Thalassery
കേരളത്തെ പിടിച്ചുകുലുക്കിയ കേസുകളില്‍ ഒന്നായിരുന്നു കൊച്ചിയിലെ കൊക്കെയ്ന്‍ കേസ്. പ്രമുഖ നടന്‍ ഷൈന്‍ ടോം ചാക്കോയെ അന്ന് പോലീസ് കൊക്കെയ്‌നുമായി അറസ്റ്റ് ചെയ്തിരുന്നു. ആ സംഭവത്തിന് പിന്നില്‍ ചില വന്‍ തോക്കുകള്‍ ഉണ്ടായിരുന്നു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
#Actor #Kannu
Recommended