പോളണ്ടും സെനെഗലും തമ്മിലുള്ള വാശിയേറിയ പോരാട്ടം
  • 6 years ago
Poland Vs Senegal world cup preview
സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടി മികവിലാണ് പോളണ്ട് പ്രതീക്ഷയര്‍പ്പിക്കുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ ഈ ഗോളടിയന്ത്രം രാജ്യത്തിനുവേണ്ടിയും മികച്ച പോരാട്ടം നടത്താറുണ്ട്. യോഗ്യതാ റൗണ്ടിലെ 10 മത്സരങ്ങളില്‍ നിന്നായി 16 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കി നേടിയത്.
#WorldCup
Recommended