അണ്ണൻ തമ്പി ഓർമ്മിക്കുമ്പോൾ | FilmiBeat Malayalam

  • 6 years ago

2008ൽ റിലീസ് ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അണ്ണൻ തമ്പി. അൻവർ റഷീദാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ലക്ഷ്മി റായ്, ഗോപിക, സിദ്ധിഖ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. രാഹുൽരാജാണ് ഈ സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
#annan thampi
#mammooty
#oldfilm review

Recommended