IPL 2018 : IPL ഫൈനലിന് റെക്കോര്‍ഡ് പ്രേക്ഷകര്‍ | Oneindia Malayalam
  • 6 years ago
IPL final 2018 - Record viewers
കഴിഞ്ഞ മാസം സമാപിച്ച ഐപിഎല്ലിന്റെ പതിനൊന്നാം സീസണിന്റെ ഫൈനലിന് റെക്കോര്‍ഡ് പ്രേക്ഷകര്‍. പ്രേക്ഷകരുടെ എണ്ണത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായതെന്ന് സ്റ്റാര്‍ ടിവി നെറ്റ്‌വര്‍ക്ക് അവകാശപ്പെട്ടു.
#IPL2018
Recommended