കെനിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം | Oneindia Malayalam
  • 6 years ago
Sunil Chhetri scores two goals on his 100th appearance for The Indian National Team thereby helping Team India to beat Kenya 3-0 in The Intercontinental Cup competetion match held at Mumbai.
തകര്‍ത്തു പെയ്ത മഴയിലും ഇന്ത്യന്‍ ഫുട്‌ബോള്‍ കത്തിജ്വലിച്ച ദിവസമായിരുന്നു ഇന്ന്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ത്യക്കു വേണ്ടി 100ാം അങ്കത്തിനിറങ്ങിയപ്പോള്‍ മുംബൈയിലെ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ തിരമാലയായി മാറി. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെനിയയെ തകര്‍ത്തത് തുടര്‍ച്ചയായ രണ്ടാം മല്‍സത്തിലും ഇന്ത്യ വെന്നിക്കൊടി നാട്ടി.
#INDvKEN #SunilChhhetri
Recommended