വിപണിയിലെ അഞ്ച് മൈലേജ് ബൈക്കുകള്‍ | Oneindia Malayalam
- 6 years ago
5 indian milege bikes avilable in market
രാജ്യത്തു സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്തു ഇന്ധനവില കുതിക്കുകയാണ്. മൈലേജിനെ പറ്റി ബൈക്ക് വിപണി വീണ്ടും ചിന്തിച്ചു തുടങ്ങി. വിലക്കുറവും കൂടുതല്‍ മൈലേജും, വിപണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് ഇടയിലെ വിജയമന്ത്രമാണിത്. ഈ അവസരത്തില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് അവകാശപ്പെടുന്ന അഞ്ചു ബൈക്കുകളെ ഇവിടെ പരിചയപ്പെടാം.
#Bikes #Mileage