കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | Oneindia Malayalam

  • 6 years ago
Monsoon updates: IMD issues warning of heavy rain, thunderstorms in several states
കാലവര്‍ഷം ഇത്തവണ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.പല സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് വകുപ്പ് വ്യക്തമാക്കി. കേരളം, പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ചണ്ഡീഗഡ്, വിദര്‍ഭ, കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലാണ് വകുപ്പ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
#Rain #KeralaRains #Monsoon

Recommended