KSRTC removes conductors from scania

  • 6 years ago
സ്കാനിയയില്‍ കണ്ടക്ടര്‍ നഹീ നഹീ ..


കെഎസ്ആര്‍ടിസി സ്കാനിയ ബസുകളില്‍ ഇനി കണ്ടക്ടര്‍ വേണ്ട


കെ.എസ്.ആർ.ടി.സി യെ ലാഭാത്തിലാക്കുന്നതിനായി സ്കാനിയ ബസുകളില്‍ നിന്ന് കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നു. കേരള മോട്ടോർ വാഹന നിയമത്തിൽ നിന്ന് ഇളവു ലഭിക്കുന്നതിനായി കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ സമീപിക്കും.ഇപോഴത്തെ നിയമമനുസരിച്ച് ബസുകളില്‍ കണ്ടക്ടര്‍ നിര്‍ബന്ധമാണ്‌.90% ടിക്കട്ടുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക്‌ ചെയുന്നു .റിസർവേഷൻ ചാർട്ടും ടിക്കറ്റും പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കും. കെഎസ്ആര്‍ടിസി യുടെ ലൈന്‍ ഇന്‍സ്പെക്ടര്‍മാര്‍ അതാത് സ്ടോപുകളില്‍ പരിശോധനക്കുണ്ട്.അവര്‍ക്ക് ഡ്യൂട്ടി നല്‍കിയാല്‍ കണ്ട്ക്ടര്‍മാര്‍ക്ക് നല്‍കുന്ന സമ്പളം ലാഭിക്കാം.34.9 ലക്ഷം രൂപയാണ് ഡ്രൈവര്‍ ഉള്‍പെടെ സ്കാനിയ ബസുകള്‍ വാടകക്കെടുക്കാന്‍ ചെലവായത്.അന്യസംസ്ഥാനങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ നിന്നും കണ്ടക്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്.സി സി ടി വി ക്യാമറ ,ജി പി എസ് സംവിധാനം ഇവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തും.ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ 24 മണിക്കൂറും കൺട്രോൾ റൂമിൽ ബന്ധപ്പെടാന്‍ സാധിക്കും .

Recommended