ബ്രാവോയെ തോല്‍പിച്ച് ധോണി | Oneindia Malayalam

  • 6 years ago
Dhoni challenged Champion for a three run dash
ഐപിഎല്ലില്‍ കിരീട വിജയത്തിന് പിന്നാലെ ധോണിയുടെ ഫിറ്റ്‌നെസ് എത്രത്തോളമുണ്ടെന്ന മറ്റൊരു കാഴ്ചയും വൈറലാകുന്നു. പ്രായം 36 ആയ ചെന്നൈ നായകന്‍ കരീബിയന്‍ കരുത്തുമായി എത്തിയ ഡ്വയ്ന്‍ ബ്രാവോയുമായ ഒരു റണ്‍സ് ചലഞ്ചില്‍ ഏര്‍പ്പെടുന്നതാണ് ഈ വീഡിയോ.
#MSDhoni #CSK #IPL2018

Recommended