റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് (2016-17) | OneIndia Malayalam

  • 6 years ago

കഴിഞ്ഞ 10 സീസണുകള്‍ക്കിടെ 13 ടീമുകളാണ് ഐപിഎല്ലിന്റെ ഭാഗമായത്. ഇവയില്‍ എട്ടു ടീമുകള്‍ കരുത്തോടെ നില്‍ക്കുമ്പോള്‍ അഞ്ചു ഫ്രാഞ്ചൈസികളെക്കുറിച്ച് പലരും മറന്നു കഴിഞ്ഞു. ടീമിന്റെ ആരാധകര്‍ പോലും മറന്നു കഴിഞ്ഞ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് എന്ന ടീമിനെ ഓർക്കുകയാണിവിടെ

Recommended