വവ്വാൽ ഒരു ഭീകരജീവിയല്ല, ആശങ്കയിൽ കേന്ദ്ര മൃഗ സംരക്ഷണ വിഭാഗം | Oneindia Malayalam

  • 6 years ago
മലപ്പുറവും കോഴിക്കോടും നിപാ വൈറസ് ഭീതിയിലായതോടെ മലയാളികള്‍ ഏറ്റവും വെറുക്കുന്ന ജീവിയായി മാറിയിട്ടുള്ള വവ്വാലിനെ അങ്ങിനെ വില്ലനായി കരുതാന്‍ വരട്ടേയെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്.
#Bats #NipahVirus #Virus

Recommended