IPL 2018 | കൊൽക്കത്തയ്ക്ക് വിജയം, | OneIndia Malyalam

  • 6 years ago
ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തിലെ തകര്‍പ്പന്‍ പോരിനൊടുവില്‍ ജയം കൊല്‍ക്കത്തയ്‌ക്കൊപ്പം. വിജയത്തിലേക്ക് കുതിച്ചിരുന്ന രാജസ്ഥാനെ ബോളര്‍മാരിലൂടെ മൂക്കുകയറിട്ടാണ് കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.
#IPL2018
#IPLELIMINATOR

Recommended