നിപ്പാ വൈറസിനെക്കുറിച്ച് ഫേസ്ബുക്കിലും വാട്സാആപ്പിലും പ്രചരിക്കുന്നത് വ്യാജ വാർത്ത

  • 6 years ago
Nipah Virus Video: Social Media slams Mohanan Vaidyar
നിപ്പാ വൈറസിനെക്കുറിച്ച് ഫേസ്ബുക്കിലും വാട്സാആപ്പിലും പ്രചരിക്കുന്ന പല സന്ദേശങ്ങളും യാതൊരു അടിസ്ഥാനവും ഇല്ലാത്തവയാണ്. അത്തരം വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്ന് സർക്കാരും ആരോഗ്യ വകുപ്പും ഡോക്ടർമാരും അടക്കം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
#NipahVirus #Virus #Kozhikode

Recommended