IPL 2018: തന്നെ പുറത്താക്കിയത് തന്നെയെന്ന് വ്യക്തമാക്കി ഗംഭീര്‍ | Oneindia Malayalam

  • 6 years ago
IPL 2018: Gautam Gambhir says he never asked to be dropped from the playing XI after resigning as captain during the IPL tournament.
രാജി വെച്ചതിന് ശേഷം നടന്ന മത്സരങ്ങളിലൊന്നും ഗംഭീര്‍ കളിച്ചിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഗംഭീര്‍ കളിക്കാതിരുന്നത് എന്നാണു കോച്ചായ റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നത്. എന്നാല്‍ കളിക്കാതിരിക്കുക എന്നത് തന്‍റെ തീരുമാനമല്ലായിരുന്നു എന്ന പ്രസ്താവനയുമായാണ് ഗംഭീര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
#IPL2018 #IPL11 #DD

Recommended