ലാലേട്ടന്റെ തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയ്യേറ്ററുകളിലേക്ക് | FilmiBeat Malayalam
  • 6 years ago
ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നായ ചിത്രം 25 വര്‍ങ്ങള്‍ക്കു ശേഷം വീണ്ടും തിയ്യേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ഇത്തവണ 4 കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്റിംഗ് നടത്തിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 4 കെ എന്റര്‍ടെയ്ന്‍മെന്‍സാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമാ പ്രേമികളെ ഈ വിവരം അറിയിച്ചിരിക്കുന്നത്.
Recommended