Chengannur Elections : ചെങ്ങന്നൂരിൽ എൽ.ഡി.എഫിന്റെ വിജയസാധ്യത എങ്ങനെ? | Oneindia Malayalam
  • 6 years ago
Possibilities of LDF wins in Chengannur Constituency ഭരണപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ് ചെങ്ങന്നൂർ മണ്ഡലം. അതുകൊണ്ടുതന്നെ ചെങ്ങന്നൂർ പിടിച്ചടക്കാൻ എൽ.ഡി.എഫിനെയും കൊണ്ടാകുന്നതെല്ലാം ചെയ്യും. കേരള കോൺഗ്രസ് യു.ഡി.എഫിന് പിന്തുണ അറിയിച്ചതോടെ സി.പി.ഐ.എമിന് തിരിച്ചടിയുമായിരിക്കുകയാണ്.
#Chengannurelections #Elections
Recommended