മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി | filmibeat Malayalam

  • 6 years ago
മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ആശംസകളറിയിച്ചത്. മോഹന്‍ലാലിന്‍റെ ചിത്രം പോസ്റ്റ് ചെയ്താണ് ആശംസ.
Birthday wishes to Mohanlal by Mammootty
#Mohanlal #HappybirthdayLaletta #Mammootty

Recommended