IPL2018 | ധവാന് അർദ്ധ സെഞ്ച്വറി |OneIndia Malayaam
  • 6 years ago
കൊൽക്കത്തയ്ക്കെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് താരം ശിഖർ ധവാന് അർദ്ധ സെഞ്ച്വറി. 38 ബോളിൽ 5 ഫോറും 1 സിക്സുമുൾപ്പടെയാണ് ധവാന്റെ ഇന്നിം​ഗ്സ്.
#IPL2018
#IPL11
#SRHvKKR
Recommended