Karnataka Elections 2018 : കർണാടകയിൽ കോൺഗ്രസ് തോൽക്കാൻ കാരണം ഇത് | Oneindia Malayalam

  • 6 years ago
ബീഹാറില്‍ മഹാസഖ്യമാണ് ബിജെപിയെ തടഞ്ഞ് നിര്‍ത്തിയത്. നിതീഷ് കുമാറും ലല്ലു പ്രസാദ് യാദവും രാഹുല്‍ ഗാന്ധിയും അവിടെ ഒരുമിച്ചു. ഇതാണ് ബീഹാറിലെ ഭരണത്തില്‍ നിന്ന് ബിജെപിയെ അകറ്റിയത്. പിന്നീട് അഴിമതിയില്‍ കുടുങ്ങിയ ലല്ലുവിനെ നിതീഷ് കൈവിട്ടപ്പോള്‍ ബീഹാറിലും എന്‍ഡിഎ ഭരണമായി.
This is why congress lost at Karnataka
#Karnatakaelections2018 #Karnatakaverdict #BJP

Recommended