Karnataka Election 2018 : BJPയുടെ വിജയം കർണ്ണാടക ആഘോഷിച്ചതിങ്ങനെ

  • 6 years ago
ഒരിക്കൽകൂടി കർണാടകയിൽ വെന്നിക്കൊടി പാറിച്ച് ബിജെപി അധികാരത്തിലെത്തുമ്പോൾ തന്ത്രങ്ങൾ മെനഞ്ഞതും പാർട്ടിയെ വിജയത്തേരിലേറ്റിയതും അഞ്ച് പേർ. കർണാടകയിലെ മുൻ മുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ബിഎസ് യെദ്യൂരപ്പ

Recommended