പൊടിക്കാറ്റിലും മഴയിലും മരണം 60 ആയി | Oneindia Malayalam
- 6 years ago
ഉത്തര്‍ പ്രദേശിലെ സാംഭലില്‍ ഇടി മിന്നലിനെ തുടര്‍ന്നുണ്ടയ തീപിടുത്തത്തില്‍ 100ലേറെ വീടുകള്‍ കത്തിക്കരിഞ്ഞു. യു.പിയില്‍ മാത്രം 12 ദിവസത്തിനിെട 102 പേരാണ് കൊടുങ്കാറ്റും മഴയും മൂലം മരിച്ചത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് യു.പിയില്‍ കാറ്റ് വീശിയത്. ഇന്നും ഇതേ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്.
#Storm #Dust
#Storm #Dust