ഷാനിയെ ഹിന്ദി പഠിപ്പിക്കാന്‍ ശോഭ സുരേന്ദ്രന്‍

  • 6 years ago
ശഹീദ് ആയ ഭഗത് സിങ്ങിനെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള ആരും സന്ദര്‍ശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുട െവിവര്‍ത്തനം. ജീവിച്ചിരിക്കുന്ന ഭഗത് സിങിനെ സന്ദര്‍ശിച്ച കഥയല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് എന്നും ശോഭ പറഞ്ഞുകളഞ്ഞു.

Recommended