മെര്‍സലിനു പിന്നാലെ വിശാല്‍ ചിത്രം ഇരുമ്പ് തിരൈക്കെതിരെ പ്രതിഷേധവുമായി ബിജെപി.

  • 6 years ago
ചിത്രത്തില്‍ ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ്, നോട്ട് നിരോധനം തുടങ്ങിയവയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അവ നീക്കം ചെയ്യണമെന്നുമാണ് ബിജെപിയുടെ ആവശ്യം. അതോടൊപ്പം തന്നെ . വിജയ് മല്യ, നിരവ് മോദി എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും തമിഴ്നാട്ടിലെ ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
#tamilmovies
#vishal
#mersal
#bjp

Recommended