'മഹാനടി'യുടെ തമിഴ് പതിപ്പ് നാളെ കേരളത്തില്‍ | filmibeat Malayalam

  • 6 years ago
അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസും സ്വപ്ന ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചത്.
Mahanadi movie to be released in tamil in kerla

Recommended