ഡാൻസിനിടയിൽ നിലത്ത് വീണ് ലാലേട്ടൻ | filmibeat Malayalam

  • 6 years ago
അമ്മമഴവില്‍ ഷോയില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ കാല്‍ തെറ്റി വീണ് മോഹന്‍ലാല്‍. തുടര്‍ന്നു വീണിടത്തു നിന്നു ചാടി എണിറ്റ് സൂപ്പര്‍സ്റ്റാര്‍ തന്റെ ഡാന്‍സ് തുടര്‍ന്നു. ഇതോടെ ആരാധകരുടെ അഭിനന്ദനപ്രവാഹമാണ് താരത്തെ തേടി എത്തിയത്.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പര്‍ മെഗാഷോയില്‍ ആയിരുന്നു മോഹന്‍ലാലിന്റെ ഗംഭീര നൃത്തം.
#Mohanlal #Ammamazhavil

Recommended