മുസ്ലിം പുരുഷന്‍മാര്‍ മാറിമാറി പെണ്ണുകെട്ടാന്‍ കാരണം വ്യക്തമാക്കി സംവിധായകൻ

  • 6 years ago
മുസ്ലിം സമുദായത്തിലെ പുരുഷന്‍മാര്‍ മാത്രമാണോ ഒന്നിലധികം വിവാഹം കഴിക്കുന്നത്. നിരീക്ഷണം നടത്തിയാല്‍ ഇതിന് മതാടിസ്ഥാനമില്ലെന്ന് ബോധ്യമാകും. ഒന്നിലധികം വിവാഹം കഴിക്കുന്നതിന് ലൈംഗിക സുഖം മാത്രമല്ല ലക്ഷ്യമെന്നും പല കേസുകളും പരിശോധിച്ചാല്‍ കാണാം. പ്രമുഖ താരങ്ങള്‍ തൊട്ട് തട്ടിപ്പുകാര്‍ വരെ ഈ പട്ടികയിലുണ്ട്. മുസ്ലിംകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ പ്രാമാണിക നിരീക്ഷണം ഉണ്ടെന്നതാണ് ശരി. നിബന്ധനകളോടെ നാല് വിവാഹം വരെ കഴിക്കാന്‍ മുസ്ലിം പുരുഷന്മാര്‍ക്ക് മതം അനുവാദം നല്‍കുന്നു.
#Muslim #Kerala

Recommended